owaisi may contest in uttar pradesh
പ്രതിപക്ഷ നിരയില്‍ ചേരില്ലെന്ന് സൂചിപ്പിച്ച് അസാദുദ്ദീന്‍ ഒവൈസി. ഇത്തവണ രണ്ട് മണ്ഡലത്തില്‍ മത്സരിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ മണ്ഡലം ഹൈദരാബാദ് തന്നെയാണ്. രണ്ടാമത്തേത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. ഉത്തര്‍പ്രദേശില്‍ 80 മണ്ഡലങ്ങളില്‍ ഒവൈസിയുടെ പാര്‍ട്ടി മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലീമീന്‍ മത്സരിക്കും.